ഇന്ത്യയിലെ ആദ്യത്തെ
'AI സാക്ഷരതാ സംസ്ഥാനമായി'
കേരളം മാറുന്നു!

ഈ ചരിത്ര മുന്നേറ്റത്തിൽ
നിങ്ങളുടെ കുട്ടി പങ്കാളിയാണോ?

10 ലക്ഷം വിദ്യാർത്ഥികൾക്കൊപ്പം നിങ്ങളുടെ മക്കൾക്കും AI പഠിക്കാം.

എന്താണ് ഈ പ്രോഗ്രാം? 5 മിനിറ്റിൽ മനസ്സിലാക്കാം!

കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ AI സാക്ഷരതാ സംസ്ഥാനമാക്കാനുള്ള ഈ പദ്ധതിയുടെ ലക്ഷ്യം എന്താണെന്നും, നിങ്ങളുടെ കുട്ടികൾക്ക് ഇത് എങ്ങനെ ഉപകാരപ്പെടുമെന്നും ചീഫ് വിഷനറി ഉമർ അബ്ദുസ്സലാം വിശദീകരിക്കുന്നു.

Initiative By

edapt
Future Knowledge Collective
Malayala Manorama

10 ലൈവ് ക്ലാസ്സുകളിലൂടെ നിങ്ങളുടെ
കുട്ടികൾ പരിശീലിക്കുന്നത്:

സ്മാർട്ട് സ്റ്റഡി (Smart Study)

പാഠഭാഗങ്ങൾ കാണാതെ പഠിക്കുന്നതിന് പകരം, കൂടുതൽ എളുപ്പത്തിൽ മനസ്സിലാക്കാൻ AI എങ്ങനെ ഉപയോഗിക്കാമെന്ന് കുട്ടികൾ പഠിക്കുന്നു. ബുദ്ധിമുട്ടുള്ള വിഷയങ്ങൾ ലളിതമാക്കാനും , സ്വന്തമായി നോട്ട്സ് തയ്യാറാക്കാനും , സംശയങ്ങൾ പടിപടിയായി ചോദിച്ചറിയാനും ChatGPT യെ ഒരു മികച്ച സഹായിയായി മാറ്റാൻ അവർ പരിശീലിക്കുന്നു. പഠനത്തിൽ കുറുക്കുവഴികൾ തേടാതെ ഉത്തരവാദിത്തത്തോടെ AI ഉപയോഗിക്കാനാണ് ഇവിടെ പ്രാധാന്യം നൽകുന്നത്.

വിഷ്വൽ മാജിക് (Visual Magic)

കുട്ടികളുടെ മനസ്സിലുള്ള ആശയങ്ങളെ മനോഹരമായ ചിത്രങ്ങളാക്കി മാറ്റാൻ പഠിക്കുന്നു. AI ടൂളുകളുടെ സഹായത്തോടെ മികച്ച പോസ്റ്ററുകൾ ഡിസൈൻ ചെയ്യാനും , അതിനുവേണ്ട കൃത്യമായ പ്രോംപ്റ്റുകൾ (Prompts) നൽകാനും അവർ പ്രാപ്തരാകുന്നു.

വീഡിയോ (Video & Avatars)

സ്വന്തമായി ഒരു വീഡിയോ ആശയം കണ്ടെത്തി, അതിനുള്ള സ്ക്രിപ്റ്റ് തയ്യാറാക്കി, ഫൈനൽ വീഡിയോ ആയി മാറ്റുന്ന മുഴുവൻ പ്രക്രിയയും കുട്ടികൾ പഠിക്കുന്നു. ഒപ്പം ചിത്രങ്ങളും ടെക്സ്റ്റും ഉപയോഗിച്ച് സംസാരിക്കുന്ന ഡിജിറ്റൽ AI അവതാരങ്ങളെ (AI Avatars) നിർമ്മിക്കാനും , വോയ്‌സ് ക്ലോണിംഗ് സാങ്കേതികവിദ്യയുടെ അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കാനും പരിശീലിക്കുന്നു.

വെബ്സൈറ്റുകളും ഗെയിമുകളും

കോഡിംഗ് എന്ന വലിയ കടമ്പയില്ലാതെ തന്നെ നോ-കോഡ് (No-code) AI ടൂളുകൾ ഉപയോഗിച്ച് സ്വന്തമായി വെബ്സൈറ്റുകൾ നിർമ്മിക്കാൻ പഠിക്കുന്നു. വെറുതെ ഗെയിം കളിക്കുന്നതിന് പകരം, ഗെയിം ഡിസൈനിന്റെ അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കി സ്വന്തമായി ലളിതമായ ഗെയിമുകൾ രൂപകൽപ്പന ചെയ്യാനും അവർ പരിശീലിക്കുന്നു.

ഓൺലൈൻ സുരക്ഷയും ഭാവിയും

ഇന്റർനെറ്റിലെ ചതിക്കുഴികളെയും വ്യാജ വാർത്തകളെയും തിരിച്ചറിയാൻ പഠിക്കുന്നു. ഡീപ്പ്ഫേക്കുകൾ (Deepfakes) എങ്ങനെ ഉണ്ടാക്കുന്നുവെന്നും അവയിൽ നിന്ന് എങ്ങനെ സുരക്ഷിതരായിരിക്കാമെന്നും മനസ്സിലാക്കുന്നു. AI ടൂളുകൾ സുരക്ഷിതമായും തികഞ്ഞ ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കാനുള്ള വ്യക്തമായ ശീലങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുന്നു.

AI Junior Pathway ഓൺലൈൻ
പ്രോഗ്രാമിന്റെ പ്രത്യേകതകൾ

Malayalam Language

മാതൃഭാഷയിൽ പഠനം

കുട്ടികൾക്ക് എളുപ്പം മനസ്സിലാക്കാനും നിർദേശങ്ങൾ കൊടുക്കാനും പൂർണ്ണമായും മലയാളത്തിൽ.

Project Tools

പ്രോജക്ട് ടൂളുകൾ

15-ൽ അധികം മികച്ച AI ടൂളുകൾ കുട്ടികൾ നേരിട്ട് ഉപയോഗിച്ച് പഠിക്കും.

Certificate

സർട്ടിഫിക്കറ്റ്

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രിന്റ് സർട്ടിഫിക്കറ്റ് ലഭിക്കും.

Platform Access

പ്ലാറ്റ്ഫോം ആക്സസ്

3 മാസത്തേക്ക് ലേണിംഗ് പ്ലാറ്റ്ഫോം ഉപയോഗിക്കാനുള്ള സൗകര്യം.

Trophy

സമ്മാനങ്ങൾ

മികച്ച പ്രോജക്ട് കാഴ്ചവെക്കുന്നവർക്ക് ₹5 ലക്ഷം വിലമതിക്കുന്ന സമ്മാനങ്ങൾ.

AI JUNIOR PATHWAY

Live Online Program

₹299 + GST Limited Time Offer

30+

Hours Learning

10

Live Sessions

15+

AI Tools

What You'll Get

10 Live Interactive Sessions

Learn with expert instructors via Zoom

Hands-on Projects

Build games, posters, websites & more

Competition Access

Compete for ₹5 Lakh prize pool

15+ Professional AI Tools

ChatGPT, Design AI, Video AI & more

Digital Certificate

Official completion certificate

Malayalam Support

Learn in your language

Perfect For:

Students Grade 5 & above

Learn from home

No coding experience needed

Flexible schedule

Secure Payment

Instant Access

BONUS First 1,000 Students Only - Claim Your Spot Now!

മലയാള മനോരമ
Tell Me Why
സബ്സ്ക്രിപ്ഷൻ FREE!

1 Million AI Superstars-ൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 1000 വിദ്യാർത്ഥികൾക്ക് മലയാള മനോരമയുടെ 'Tell Me Why' മാസികയുടെ 6 മാസത്തെ സബ്സ്ക്രിപ്ഷൻ തികച്ചും സൗജന്യമായി ലഭിക്കുന്നു.

നിങ്ങളുടെ ഫ്രീ സബ്സ്ക്രിപ്ഷൻ ഉറപ്പാക്കൂ
100% FREE
Tell Me Why Magazine
₹5+ LAKHS PRIZE POOL

₹5 LAKHS IN PRIZES.
RECOGNITION ON A STATE STAGE.

We reward excellence. Students compete individually and in teams to solve real-world problems.

₹1L

1st Prize

AI Superstar Champion

₹50K

Category Awards

Best Poster, Game, Video

₹20K

Excellence Awards

Outstanding Projects

More

Impact Awards

Social Good Solutions

1000+

Students Competing

Live

Kerala Leaderboard

Weekly

New Challenges

IMPLEMENTING ORGANIZATION

Edapt Learning Technologies

Kerala's Leading Vernacular Technology Education Platform

Founded in 2017, Edapt Learning Technologies is a Kerala-based edtech organisation building inclusive, vernacular-first technology education.

As Kerala’s official partner of IIT Madras Pravartak, Edapt has reached 400,000+ learners across 100+ countries through its Malayalam-focused technology learning platforms and large-scale digital literacy programs for schools, professionals, and communities.

IIT Madras Partner

Official Kerala partner of IIT Madras Pravartak

400,000+ Learners

Across 100+ countries worldwide

8+ Years Experience

In technology education

Proven Programs

For schools, professionals & communities

About the Mission Head

Umer Abdussalam founded Edapt Learning Technologies in 2017 to make technology education accessible beyond English-speaking elites. He built Kerala’s largest Malayalam tech learning platform and secured the state’s only partnership with IIT Madras Pravartak.

Through his YouTube platform and books, The Age of Intelligence (2026) and Lovers of Samantha (2019), he translates complex global tech trends into practical knowledge for everyday learners. His mission is simple: make future-ready education accessible in your own language.

Umer Abdussalam

Founder, Edapt Learning Technologies
Umer Abdussalam, Founder of Edapt Learning Technologies and Kerala AI Literacy Mission Leader
ഇപ്പോൾ തന്നെ സീറ്റ് ഉറപ്പാക്കൂ ₹299